Connect with us

Kerala

പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഹെെക്കോടതി അനുമതി

Published

|

Last Updated

കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാൻ പോലീസിന് ഹെെക്കോടതി അനുമതി നൽകി. അഭിഭാഷകന്റെ ഒാഫീസിൽ നിന്നാണ് പൾസർ സുനിയുടെ മൊബെെൽ ഫോണും സിംകാർഡും ലഭിച്ചിരുന്നത്. സുനിയുടെ വസ്ത്രങ്ങളും ഇയാളുടെ ഒാഫീസിൽ ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുമതി തേടി പാേലീസ് ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു.

Latest