Connect with us

Sports

മെസി ക്രിസ്റ്റ്യാനോക്കൊപ്പം

Published

|

Last Updated

പി എസ് ജിക്കെതിരെ മെസി നേടിയ പെനാല്‍റ്റി ഗോള്‍ ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിന്റെ പതിനൊന്നാമത്തേതായിരുന്നു. ഇതോടെ, റയല്‍മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പതിനൊന്ന് പെനാല്‍റ്റി ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമെത്തി മെസി.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം പെനാല്‍റ്റി ഗോളുകള്‍ നേടിയത് മെസിയും ക്രിസ്റ്റിയാനോയുമാണ്.

Latest