എളമരം കരീമിന്റെ പ്രഭാഷണം ശനിയാഴ്ച

Posted on: March 8, 2017 8:45 pm | Last updated: March 8, 2017 at 8:30 pm

ദോഹ: സംസ്‌കൃതി നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപത്തിയൊന്നാം അധ്യായത്തില്‍ മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം എല്‍ ഡി എഫ് സര്‍ക്കാറും പ്രവാസികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ശനിയാഴ്ച്ച വൈകുന്നേരം 7.30ന് ഐ സി സി അശോക ഹാളിലാണ് പ്രഭാഷണം.