Connect with us

Sports

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഗോവയില്‍

Published

|

Last Updated

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഗോവയില്‍. അടുത്ത മാസം പന്ത്രണ്ടിന് മഡ്ഗാവില്‍ മത്സരങ്ങള്‍ ആരംഭിക്കും.
ആതിഥേയരായ ഗോവയും മേഘാലയയും തമ്മിലാണ് ഉദ്ഘാടനപ്പോര്. കേരളം 15ന് കളത്തിലിറങ്ങും. ആദ്യ എതിരാളി റെയില്‍വേസാണ്.

പഞ്ചാബ്, മിസോറം, മഹാരാഷ്ട്ര, എന്നീ ടീമുകള്‍ കൂടി ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് കേരളം. ഗ്രൂപ്പ് എയില്‍ ഗോവ, സര്‍വീസസ്, ചണ്ഡീഗഡ്, ബംഗാള്‍, മേഘാലയ ടീമുകള്‍. സെമിഫൈനലുകള്‍ 23നും ഫൈനല്‍ 25നും

Latest