Connect with us

Ongoing News

ജഡേജ ഐസിസി റാങ്കിംഗില്‍ രണ്ടാമതെത്തി; ഒന്നാമത് അശ്വിന്‍ തന്നെ

Published

|

Last Updated

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ബൗളര്‍ രവീന്ദ്ര ജഡേജ രണ്ടാമതെത്തി. ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1974ന് ശേഷം ഇതാദ്യമായാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഐസിസി റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈവരിക്കുന്നത്. 1974ൽ ബിഷൻ ഭേദിയും ബിഎസ് ചന്ദ്രശേഖറും ഒന്നും രണ്ടും സ്ഥാനങ്ങളിൽ വന്നിരുന്നു.

Latest