Ongoing News
എല്‍ക്ലാസിക്കോ പോരാട്ടം സമനിലയില്‍ (1-1)

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ക്ലാസിക്കോ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.
കളിയുടെ 53ാം മിനുട്ടില്‍ സുവാരസ് നേടിയ ഗോളിലൂടെ ബാഴ്‌സലോണ ഒരു ഗോളിന് മുന്നിട്ടു നിന്നു. തുടര്‍ന്ന് ശക്തമായ പോരാട്ടമാണ് കണ്ടത്. ഒടുവില്‍ കളിയുടെ അവസാന മിനുട്ടില്‍ റിയല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമസ് ഗോള്‍ മടക്കിയതോടെ മത്സരം സമനിലയിലായി.
---- facebook comment plugin here -----