Connect with us

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശനം: അനുകൂലിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം

Published

|

Last Updated

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശനം അനുവദിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം. പൂയംതിരുനാള്‍ തമ്പുരാട്ടിയുടെ മകള്‍ തിരുവാതിര തിരുനാള്‍ ലക്ഷ്മി ബായിയാണ് തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിത്. ലക്ഷ്മി ബായി തീരുമാനത്തെ അനുകൂലിച്ച് ക്ഷേത്ര ഭാരവാഹികള്‍ക്ക് കത്തു നല്‍കി.

എന്നാല്‍ രാജകുടുംബത്തിലെ മിക്കവരും നിലവിലെ ആചാരം തുടരണമെന്ന് അഭിപ്രായമാണ് എക്‌സിക്കൂട്ടീവ് ഓഫീസര്‍ക്ക് എഴുതി നല്‍കിയത്.

---- facebook comment plugin here -----

Latest