പ്ലാസ്റ്ററിട്ട കാലുമായി നിഹാദ്

Posted on: November 26, 2016 8:47 am | Last updated: November 25, 2016 at 11:49 pm

nihad-mohammed-majeed

ഷൊര്‍ണൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലെ പ്രവൃത്തി പരിചയ മേള നടന്ന ടി ആര്‍ കെ എച്ച് എസ് വാണിയംകുളം സ്‌കൂളിലെ മത്സരവേദിയിലേക്ക് കാലിന് പ്ലാസ്റ്ററിട്ട നിഹാദിനെ എത്തിച്ചത് കസേരയിലിരുത്തിയാണ്.

ഹൈസ്‌കൂള്‍ വിഭാഗം പനയോല കൊണ്ടുള്ള ഉത്പന്ന നിര്‍മാണ മത്സരത്തിനാണ് നിഹാദ് എത്തിയത്. തിരുങ്ങാടി ഒ കെ എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാദ്.