നോട്ട് നിരോധനവും ട്രോളര്‍മാര്‍ക്ക് ചാകര

Posted on: November 9, 2016 10:04 am | Last updated: November 9, 2016 at 10:04 am

1908761e-6834-4b93-8dd4-fe2f54ff38dc
കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ ട്രോളുകളുടെ കുത്തൊഴുക്ക്. എന്തും ഏതും ട്രോളാകുന്ന കാലത്ത് നോട്ട് നിരോധത്തെയും ട്രോളര്‍മാര്‍ വെറുതെവിട്ടില്ല.

രസകരമായ ട്രോളുകളില്‍ ചിലത്:

അറിയാതെ വൈറ്റില സിഗ്‌നല്‍ റെഡ് സിഗ്‌നല്‍ ക്രോസ്സ് ചെയ്തു ..
1000 കൊടുത്തപ്പോള്‍ പോലീസ് പറയുവാ
100 മതിയെന്ന് .
പകച്ചു പോയി …..

കെഎം മാണി പാലായില്‍ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി റിപ്പോര്‍ട്ടര്‍ പ്രശാന്ത് റഗുവംശം റിപ്പോര്‍ട്ട് ചെയ്യുന്നു

7476875f-9c97-4a88-9b3e-83e0d3f283e3

ഇനി മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൈക്കൂലി നൂറ് രൂപ മതിയെന്ന് സര്‍ക്ക) ര്‍ ഓഫീസര്‍മാര്‍ അറിയിച്ചു

‘എന്റെ കയ്യില്‍ അഞ്ചിന്റെ പൈസയില്ലേ’ന്ന് പറഞ്ഞ് നടന്നവന്റെയൊക്കെ തനിനിറം അറിയാന്‍ നാളെ വല്ല ബാങ്കിന്റെ മുന്നിലും ചെന്ന് നോക്കിയാ മതി. ചില്ലറവാങ്ങാന്‍ ചാക്കുമായി വരുന്നത് കാണാം.

7c7eafbf-d2e1-4f73-bd24-4759dc5b3c4f

ഭര്‍ത്താവിന്റെ പോക്കറ്റടിച്ച പൈസ എന്ത് ചെയ്യണമെന്ന് അറിയാതെ ഭാര്യമാര്‍

അച്ഛനോട് 100 രൂപ കടം ചോദിച്ചപ്പോള്‍ 500 തരാമെന്ന്..
എന്റെ കണ്ണ് നിറഞ്ഞു പോയി

കൈയില്‍ പൈസ ഇല്ലാത്തതില്‍ അഭിമാനം തോന്നിയ ഏക നിമിഷം

image-1

imageimage-2