Connect with us

Kerala

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

Published

|

Last Updated

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.