കോഴിക്കോട് പേരാമ്പ്രയില്‍ വോട്ടെടുപ്പിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

Posted on: May 16, 2016 10:08 am | Last updated: May 16, 2016 at 10:08 am

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ പേരാമ്പ്രയില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി(70) ആണ് മരിച്ചത്. പേരാമ്പ്ര സികെജി കോളജ് പോളിംഗ് ബൂത്തിലാണ് സംഭവം.