Connect with us

Kerala

ജിഷയുടെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു: പിണറായി

Published

|

Last Updated

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. സന്ദര്‍ശിച്ചു. കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് പിണറായി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിഷയം സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന യുഡിഎഫ് ആരോപണം അദ്ദേഹം തള്ളി. തങ്ങള്‍ വിഷയം രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും നീതിനിഷേധത്തിനെതിരേയാണ് സംസാരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

---- facebook comment plugin here -----