Connect with us

National

ഐഐടി വാര്‍ഷിക ഫീസ് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്താന്‍ ശുപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: ഐഐടികളിലെ വാര്‍ഷിക ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കുന്നതിന് ഐഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ നല്‍കി. നിലവില്‍ 90,000 രൂപയായ വാര്‍ഷിക ഫീസ് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്താനാണ് നിര്‍ദേശം. തീരുമാനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അംഗീകരിക്കുന്നതോടെ പുതിയ ഫീസ് ഘടന നിലവില്‍ വരും.

നാറ്റിന്റെ നേതൃത്വത്തില്‍ 2017 മുതല്‍ പ്രവേശനത്തിനായി അഭിരുചി പരിക്ഷ നടത്താനും കമ്മിറ്റി ശുപാര്‍ശ ചെയ്തു.