Connect with us

Ongoing News

എന്റെ റോള്‍ മോഡല്‍ പ്രവാചകന്‍: എംഎ യൂസുഫലി

Published

|

Last Updated

പ്രവാചകന്‍ മുഹമ്മദ് നബി(സ)യാണ് തന്റെ റോള്‍ മോഡലെന്ന് എംഎ യൂസുഫലി. ഓരോ മനുഷ്യനും എന്ത് ചെയ്യണമെന്ന് പ്രവാചകന്‍ പറഞ്ഞുതന്നിട്ടുണ്ടെന്നും മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസുഫലി പറഞ്ഞു.

വീട്ടില്‍, നാട്ടില്‍ അങ്ങനെ ഓരോ സ്ഥലത്തും ഉണ്ടാകേണ്ട ജീവിത രീതിയെക്കുറിച്ച് വരെ പ്രവാചകന്‍ പറഞ്ഞുതന്നിട്ടുണ്ട്. കച്ചവടം ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞുതന്നിട്ടുണ്ട്. സത്യം സത്യമായതുമാത്രം ചെയ്യാനുള്ള മാര്‍ഗരേഖയാണ് പ്രവാചക വചനങ്ങള്‍ – യൂസുഫലി പറഞ്ഞു.

അഭിമുഖം വിശദമായി വായിക്കാം
കടപ്പാട്: മനോരമ ഓണ്‍ലൈന്‍

---- facebook comment plugin here -----

Latest