അഖില കേരള നശീദ മത്സരം : ഖല്‍ഫാന്‍ ദര്‍സ് ജേതാക്കള്‍

Posted on: December 23, 2015 4:07 pm | Last updated: December 23, 2015 at 4:07 pm

കോഴിക്കോട് : ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സിന്റെ ഭാഗമായി മര്‍കസില്‍ സംഘടിപ്പിച്ച അഖിലകേരള നശീദ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം ഖമറുദ്ദീന്‍ & പാര്‍ട്ടി (ഖല്‍ഫാന്‍ ദര്‍സ്) ഖമറുദ്ദീന്‍ കൊടക് & പാര്‍ട്ടി (മര്‍കസ് മുത്വവ്വല്‍) അസ്‌ലം & പാര്‍ട്ടി ബുസ്താനാബാദ് ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനം ജനുവരി 10ന് അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സില്‍ വെച്ച് നല്‍കുന്നതാണ്.