വെള്ളാപ്പള്ളി കടലാസ് പുലിയാണെന്ന് വി എസ്‌

Posted on: December 16, 2015 6:55 pm | Last updated: December 17, 2015 at 9:50 am

vs-achuthanandan,v-s,24.3-(_3തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ വെറും കടലാസ് പുലിയാണെന്ന് നരേന്ദ്ര മോദി തിരിച്ചറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആര്‍.ശങ്കറിനെ ആര്‍എസ്എസുകാരനാക്കാന്‍ മോദിയും വെള്ളാപ്പള്ളിയും ശ്രമിക്കുകയാണ്. ശ്രീനാരായണീയരെ കാട്ടി പത്തുപുത്തനുണ്ടാക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും വി.എസ് ആരോപിച്ചു.