കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമെന്ന് കെ സുധാകരന്‍

Posted on: September 11, 2015 8:51 pm | Last updated: September 12, 2015 at 12:28 am
SHARE

sudhakaranകണ്ണൂര്‍: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മലബാറിലെ ചില മാടമ്പി നേതാക്കളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുന്നത്. ബി ജെ പി ശക്തിയാര്‍ജ്ജിച്ച പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. മുമ്പ് സി പി എം ചെയ്തതാണ് ഇപ്പോള്‍ ആര്‍ എസ് എസ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.