സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തര്‍ ആര്‍ എസ് എസ്

Posted on: September 4, 2015 6:43 pm | Last updated: September 4, 2015 at 6:43 pm

rssന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ എസ് എസ് തൃപ്തരാണെന്ന് ആര്‍ എസ് എസ് ദേശീയ സെക്രട്ടറി ദത്താത്രേയ ഹൊസാബലെ പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ടയല്ല. ജനങ്ങളുടെ അജണ്ടയാണ്. സര്‍ക്കാര്‍ ശരിയായ ദിശയിലാണ് നീങ്ങൂന്നതെന്നും അദ്ദേഹം പറഞ്ഞു.