ആസാമില്‍ രണ്ട് ബോഡോ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: August 29, 2015 1:18 pm | Last updated: August 30, 2015 at 9:18 am

bodoland terroristഗുവാഹതി: ആസാമില്‍ രണ്ട് ബോഡോ തീവ്രവാദികള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ കയ്യില്‍ നിന്നും എ കെ-47, എം-16 റൈഫിള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.