Connect with us

Kerala

സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരെ പി സി ജോര്‍ജ്ജ്‌

Published

|

Last Updated

തിരുവനന്തപുരം;മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 30 ലക്ഷം രൂപ കൊടുത്തെന്ന് സരിതയുടെ കത്തിലുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ കൊണ്ടുപോയി പത്ത് ലക്ഷം കൊടുത്തെന്നും പി.സി.ജോര്‍ജ് പറഞ്ഞു. മന്ത്രിമാര്‍ക്ക് എതിരെ കേസെടുക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു .

---- facebook comment plugin here -----

Latest