Kerala
കേരളത്തില്‍ മണ്‍സൂണ്‍ എത്താന്‍ വൈകും
		
      																					
              
              
            ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ എത്താന്‍ വൈകുമെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം. ജൂണ്‍ അഞ്ചോടെ മാത്രമേ മണ്‍സൂണ്‍ കേരളത്തില്‍ എത്തൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വൃത്തങ്ങള്‍ അറിയിച്ചു. അറേബ്യന്‍ ഉള്‍കടലിലെ കാറ്റിന്റെ ഗതിയിലുള്ള അപ്രതീക്ഷിത മാറ്റമാണ് മഴ വെെകാന്‍ കാരണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
