Connect with us

Kerala

അരുവിക്കരയില്‍ വി എസ് നയിക്കുമെന്ന് കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: അരുവിക്കരയില്‍ ഇടതുമുന്നണിയുടെ പ്രചാരണം വി എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ വി എസ് എന്തെങ്കിലും തലവേദന സൃഷ്ടിക്കുമെന്ന് കരുതുന്നില്ല. എം ടി സുലേഖ സ്ഥാനാര്‍ഥിയാകുന്നതില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.