Connect with us

Ongoing News

വിശ്വനാഥന്‍ ആനന്ദിന്റെ അമ്മ സുശീല വിശ്വനാഥന്‍ നിര്യാതയായി

Published

|

Last Updated

ചെന്നൈ: ചെസ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ അമ്മ സുശീല വിശ്വനാഥന്‍ (79) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10നു ബസന്ത്‌നഗര്‍ ശ്മശാനത്തില്‍ നടക്കും.