Connect with us

Kerala

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് വി.എസ്‌

Published

|

Last Updated

തിരുവനന്തപുരം: ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു വരണമെന്നും വിഎസ് പറഞ്ഞു.

---- facebook comment plugin here -----

Latest