Connect with us

Kerala

എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്ന് എകെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം: എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധ്യാപക നിയമനങ്ങളിലും അഴിമതി വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ അഴിമതി തടയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ നിരോധിച്ചതോടെ സംസ്ഥാനത്തു കുടുംബബാറുകളുടെ എണ്ണം കൂടിയെന്നും ആന്റണി പറഞ്ഞു.

---- facebook comment plugin here -----

Latest