Connect with us

Eranakulam

മാവോയിസ്റ്റുകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നുവെന്ന് പോലീസ്‌

Published

|

Last Updated

കൊച്ചി: നിറ്റ ജലാറ്റിന്‍ ആക്രമണത്തിനു മുമ്പു മാവോയിസ്റ്റുകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നുവെന്നു പോലീസ്. ഈ യോഗത്തില്‍ രൂപേഷും പങ്കെടുത്തിരുന്നുവെന്നാണു വിവരം. ഈ യോഗത്തിലാണു നിറ്റ ജലാറ്റിന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്.

ഇതിനിടെ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള രൂപേഷടക്കമുള്ള മാവോയിസ്റ്റുകളെ കേരള പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനായി മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കൊയമ്പത്തൂരിലേക്ക് പുറപ്പെട്ടു.

---- facebook comment plugin here -----

Latest