പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ദിശ നല്‍കും: കാരാട്ട്

Posted on: April 13, 2015 9:48 am | Last updated: April 14, 2015 at 5:53 pm
SHARE

karatവിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന സി പി എം 21ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ ദിശ നല്‍കുന്നതാകുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിശാഖ പട്ടണത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ട തീരുമാനിക്കാന്‍ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്.