ബാര്‍ ലൈസന്‍സ്: ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Posted on: April 9, 2015 4:47 pm | Last updated: April 10, 2015 at 12:04 am

barന്യൂഡല്‍ഹി: സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി നടപടിക്കെതിരെ ത്രീസ്റ്റാര്‍,ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മദ്യ നയം വിവേചനപരമാണെന്നും ഹൈക്കോടതി വസ്തുതകള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തടസഹര്‍ജി നല്‍കിയിരുന്നു.