Kerala
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കിയതില്‍ സന്തോഷം; കെഎം മാണി
		
      																					
              
              
            തിരുവനന്തപുരം: പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കിയതില്‍ സന്തോഷമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണി.
ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ല.അതേസമയം
തോമസ് ഉണ്യാടനെ  ചീഫ് വിപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതു സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
