പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി

Posted on: April 6, 2015 12:08 pm | Last updated: April 7, 2015 at 12:20 am

supreme courtന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രീംകോടതി വിിധി. കേസ് രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി ടി എച്ച് മുസ്തഫയാണ് സുപ്രീംകോടതിയെ സമീപിച്ചത്.