Connect with us

International

യു എസില്‍ രണ്ട് വയസ്സുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു

Published

|

Last Updated

ഹെയ്ഡന്‍: അമേരിക്കയില്‍ രണ്ട് വയസ്സുകാരന്റെ വെടിയേറ്റ് മാതാവ് കൊല്ലപ്പെട്ടു. കുട്ടിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. വാഷിംഗ്ടണിലെ തെക്കന്‍ ഇദാഹോ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.
മാതാവിന്റെ ബാഗിലുണ്ടായിരുന്ന തോക്ക് എടുത്തു കളിക്കുന്നതിനിടെ മാതാവിനു നേരെ കുഞ്ഞു അബദ്ധത്തില്‍ നിറയൊഴിക്കുകയായിരുന്നു. കുഞ്ഞും മാതാവും ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.f

---- facebook comment plugin here -----

Latest