Connect with us

Alappuzha

വി എസിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ടി കെ പളനിയുടെ പരാതി

Published

|

Last Updated

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെതിരെ സി പി എം ആലപ്പുഴ ജില്ലാ നേതാവ് ടി കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പളനിക്ക് പങ്കുണ്ടെന്ന് വി എസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതി നലകിയത്.