തെന്നല സംഗമം

Posted on: December 26, 2014 7:05 pm | Last updated: December 26, 2014 at 8:06 pm

ദുബൈ: യു എ ഇ യിലെ തെന്നല നിവാസികളുടെ സംഗമം 26 (വെള്ളി)ന് വൈകീട്ട് നാലിന് ദുബൈ സഅബീല്‍ പാര്‍ക്കില്‍ വെച്ച് നടക്കും. വിവരങ്ങള്‍ക്ക്: 052-7902228.