വി എച്ച്പിയെ അനുകൂലിച്ച് വെള്ളാപ്പള്ളി

Posted on: December 24, 2014 11:04 am | Last updated: December 25, 2014 at 12:34 am

VELLAPPALLI NADESANകോട്ടയം; മതപരിവര്‍ത്തനത്തെ അനുകൂലിച്ച് എസ്ന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതത്തെ ഉപേക്ഷിച്ച് പോയവര്‍ തിരിച്ചുവരുന്നതില്‍ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ടിപ്പുവിന്റെ കാലംമുതല്‍ ഇവിടെ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.