Connect with us

Gulf

കോണ്‍സുലാര്‍ സേവനം

Published

|

Last Updated

ഖോര്‍ഫക്കാന്‍: ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനം നാളെ (വെള്ളി) രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ ഉണ്ടായിരിക്കും.
സോണ്‍ ഓഫ് അഫിഡവിറ്റ്, പവര്‍ ഓഫ് അറ്റോര്‍ണി, ഇന്ത്യന്‍ സന്ദര്‍ശന വിസ, പാസ്‌പോര്‍ട് സംബന്ധമായ എല്ലാവിധ സേവനങ്ങളും ലഭ്യമായിരിക്കും. വിവരങ്ങള്‍ക്ക്: 050-5795441.

---- facebook comment plugin here -----

Latest