ടൈംസ് മാഗസിന്റെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ എബോള വിരുദ്ധ പ്രവര്‍ത്തകര്‍

Posted on: December 11, 2014 5:39 am | Last updated: December 11, 2014 at 10:47 am

time-person-of-the-year-2014-ebola-fighters-hpന്യൂയോര്‍ക്ക്: ടൈംസ് മാഗസിന്റെ 2014 വര്‍ഷത്തെ ഏറ്റവും മികച്ച വ്യക്തിയായി(പേഴ്‌സണ്‍ ഓഫ് ദി ഇയര്‍) എബോളവിരുദ്ധ പ്രവര്‍ത്തകരായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരഞ്ഞെടുത്തു. 50 പേരില്‍ നിന്നാണ് ഇവര്‍ ഒന്നാം സ്ഥാനത്തെത്തിയത്. നേരത്തെ മോദിയായിരിക്കും പേഴ്‌സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെടുകയെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാന ലിസ്റ്റില്‍ പോലും മോദി ഇടംപിടിച്ചില്ല.