ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു

Posted on: November 30, 2014 3:40 pm | Last updated: December 1, 2014 at 12:22 am

sooraj-iasകൊച്ചി: കളമശേരി ഭൂമിയിടപാട് കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്തത്. തിരുവനന്തപുരം എസ്പി ജോസ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്.