Connect with us

National

ഗോപാല്‍ സുബ്രഹ്മണ്യത്തെ പിന്തുണച്ച് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ ആമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ സന്നദ്ധത സുപ്രീം കോടതി തള്ളി.നേരില്‍ കണ്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആമിക്കസ് ക്യൂറി സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു.

ആമിക്കസിന്റെ റിപ്പോര്‍ട്ട് കോടതി രേഖകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ആവശ്യവും ആമിക്കസിന് പ്രവര്‍ത്തന മാര്‍ഗരേഖ വേണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.

Latest