Connect with us

Kerala

ഉമ്മന്‍ചാണ്ടിയെപോലെ നാണംകെട്ട മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെപോലെ നാണംകെട്ട മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. അഴിമതിക്കേസുകളില്‍ നിന്ന് സ്വന്തം തടി രക്ഷിക്കാന്‍ മുഖ്യമന്ത്രി പദവും അധികാരവും ഉമ്മന്‍ചാണ്ടി ദുര്‍വിനിയോഗം ചെയ്യുകയാണ്. അഴിമതിക്കേസുകളില്‍ കോടതിയുടെ ആവര്‍ത്തിച്ചുള്ള പ്രഹരം ഏല്‍ക്കുമ്പോഴും തൊടുന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.

Latest