സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം നാളെ

Posted on: November 7, 2014 2:02 am | Last updated: November 7, 2014 at 11:06 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം നാളെ രാവിലെ 11 മണിക്ക് സമസ്ത സെന്ററില്‍ ചേരും. എല്ലാ മെമ്പര്‍മാരും കൃത്യ സമയത്ത് യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് അറിയിച്ചു.