വാക്-ഇന്‍-ഇന്റര്‍വ്യൂ

Posted on: August 29, 2014 1:01 am | Last updated: August 29, 2014 at 1:01 am

calicut universityഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നതിന് സെപ്തംബര്‍ മൂന്നിന് രാവിലെ 10.30-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങല്‍ www.cuiet.info എന്ന വെബ്‌സൈറ്റില്‍.