Connect with us

Kozhikode

സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികള്‍

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് (പ്രസി.), പി സി അലി മുസ്‌ലിയാര്‍ (വര്‍കിംഗ് പ്രസി.), കെ പി അബ്ദുറഹീം മുസ്‌ലിയാര്‍(ജന. സെക്രട്ടറി), വി എം കോയ മാസ്റ്റര്‍ (ട്രഷ. )എന്നിവരാണ് പുതിയ ഭാരവാഹികള്‍.
മറ്റു ഭാരവാഹികളായി മുസ്തഫ തങ്ങള്‍, കെ പി മുഹമ്മദ് ഫൈസി, പി കുഞ്ഞാലി മുസ്‌ലി മുസ്‌ലിയാര്‍ (വൈസ് പ്രസി.) എന്‍ പി മുഹമ്മദ് ദാരിമി, പി കെ കുഞ്ഞു ഫൈസി, സി കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ (സെക്ര.)

 

---- facebook comment plugin here -----

Latest