എം സി ജെ പ്രവേശന പരീക്ഷ

Posted on: August 5, 2014 6:27 pm | Last updated: August 5, 2014 at 7:01 pm

calicut universityകാലിക്കറ്റ് സര്‍വകലാശാലാ എം.സി.ജെ പ്രവേശന പരീക്ഷ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസില്‍ നടക്കും. ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.