Connect with us

Kerala

സി പി ഐ നേതാവ് വി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

Published

|

Last Updated

മലപ്പുറം: മുതിര്‍ന്ന സി പി ഐ നേതാവും എല്‍ ഡി എഫ് മലപ്പുറം ജില്ലാ കണ്‍വീനറുമായ വി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 69 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വൈകീട്ടോടെ.

മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ് ഉണ്ണികൃഷ്ണന്‍.

 

Latest