Connect with us

National

അമേരിക്ക സന്ദര്‍ശിക്കാന്‍ മോഡിക്ക് ഒബാമയുടെ ഔദ്യോഗിക ക്ഷണം

Published

|

Last Updated

യു എസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്കൊപ്പം

ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഔദേ്യാഗികമായി ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട ക്ഷണക്കത്ത് യു എസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്ക് കൈമാറി. ഇതിന് മറുപടിയായി ഫലപ്രാപ്തി ഉറപ്പ് വരുത്തുന്ന സന്ദര്‍ശനം സെപ്തംബറില്‍ ഉണ്ടാകുമെന്ന് മോഡി അറിയിച്ചു.

Latest