മുല്ലപ്പെരിയാര്‍ വിധി: ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Posted on: May 8, 2014 11:26 am | Last updated: May 9, 2014 at 1:20 am

mullapperiyarതൊടുപുഴ: സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്  മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം. മറ്റു ജില്ലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. ഇടുക്കി ഒഴിെക മറ്റു ജില്ലകളിലെല്ലാം ബസ്സുകളും മറ്റു വാഹനങ്ങളും ഒാടുന്നുണ്ട്.