തിരുവനന്തപുരത്ത് അമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍

Posted on: April 21, 2014 9:06 pm | Last updated: April 22, 2014 at 12:09 am

hangതിരുവനന്തപുരം: ജില്ലയിലെ അണ്ടൂര്‍ക്കോണത്ത് അമ്മയെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണ്ടത്തില്‍ ഉചിത്രയും (23) രണ്ട് വയസ്സുള്ള മകള്‍ ദേവികയുമാണ് തൂങ്ങി മരിച്ചത്.