ആലുവ കാലടിയില്‍ ഒഴുക്കില്‍ പെട്ട് നാല് യുവാക്കള്‍ മരിച്ചു

Posted on: April 18, 2014 12:24 pm | Last updated: April 19, 2014 at 12:26 am

water death hungഎറണാകുളം: ആലുവ കാലടിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. മൂന്നാറില്‍ നിന്ന് മലയാറ്റൂരിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന യുവാക്കളാണ് അപകടത്തില്‍ പെട്ടത്.