ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പമെന്ന് ഗൗരിയമ്മ

Posted on: March 9, 2014 8:52 pm | Last updated: March 9, 2014 at 8:53 pm
SHARE

kr-gauriyammaആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പം നില്‍ക്കുമെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. അതേസമയം ഘടകക്ഷിയാകുന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്നെ സന്ദര്‍ശിക്കാനെത്തിയ സി പി എം നേതാക്കളായ തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരോടാണ് ഗൗരിയമ്മ ഇക്കാര്യം അറിയിച്ചത്.