ഇടുക്കിയില്‍ നാലര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: February 23, 2014 12:02 pm | Last updated: February 23, 2014 at 12:02 pm

kanjavuഇടുക്കി: കട്ടപ്പനയില്‍ നാലര കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന സ്വദേശികളായ മിനി, വിജയന്‍, വണ്ടന്‍മേട് സ്വദേശി കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.